SPECIAL REPORTവലിയശാലയില്‍ എല്ലാവരും നിശ്ചയിച്ചത് മഹിളാ കോണ്‍ഗ്രസുകാരിയെ; അവസാന നിമിഷം തലസ്ഥാനത്തെ പ്രമുഖന്റെ നോമിനി സ്ഥാനാര്‍ത്ഥിയായി; കോണ്‍ഗ്രസിന് തലസ്ഥാനത്ത് വിമതയുണ്ടാകുമോ? സിപിഎമ്മും ബിജെപിയും ഉള്‍പോരിനെ പറഞ്ഞൊതുക്കി; പേട്ടയില്‍ ത്രികോണ 'മേയര്‍' പോരും! തിരുവനന്തപുരത്ത് പ്രവചനാതീതംമറുനാടൻ മലയാളി ബ്യൂറോ10 Nov 2025 10:15 PM IST